പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

പൊതുനിരത്തിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ച മൂന്നുപേർ പിടിയിൽ

ക​ല്ല​മ്പ​ലം: പൊ​തു​നി​ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. നാ​വാ​യി​ക്കു​ളം വെ​ട്ടി​യ​റ ക​ൽ​പ​ക പു​ത്ത​ൻ വീ​ട്ടി​ൽ സ​തീ​ഷ് (28), കി​ഴ​ക്ക​നേ​ല പു​തു​വ​ൽ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​ജ്മ​ൽ (24), കി​ഴ​ക്ക​നേ​ല പു​തു​വ​ൽ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​ൻ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 25ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

നാ​വാ​യി​ക്കു​ളം മ​മ്മൂ​ലി​യി​ൽ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി.​സി ടി.​വി കാ​മ​റ​ക​ളാ​ണ് പ്ര​തി​ക​ൾ ന​ശി​പ്പി​ച്ച​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ മൂ​ന്നു​പേ​രും ചേ​ർ​ന്ന് കാ​മ​റ ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തേ കാ​മ​റ​യി​ൽ നി​ന്ന്​ ല​ഭി​ച്ചു. ക​ല്ല​മ്പ​ലം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​രാ​ഘ​വ​ൻ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Three people were arrested for destroying CCTV cameras on public roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.