കിഴക്കനേലയിൽ കരടിയെ കണ്ടതായി നാട്ടുകാർ

ക​ല്ല​മ്പ​ലം: നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡ് കി​ഴ​ക്ക​നേ​ല​യി​ൽ ബു​ധ​നാ​ഴ്​​ച രാ​ത്രി 11ന്​ ​ക​ര​ടി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. കെ​ട്ടി​ടം ജ​ങ്​​ഷ​നി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ രാ​ജീ​വി​െൻറ മ​ക​ൻ അ​ച്ചു രാ​ത്രി വീ​ടി​ന്പു​റ​ത്ത് ഫോ​ണി​ൽ സം​സാ​രി​ച്ചു നി​ൽ​ക്ക​വെ​യാ​ണ് ക​ര​ടി ആ​ക്ര​മി​ക്കാ​ൻ വ​ന്ന​ത്. അ​ച്ചു ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പൊ​ലീ​സും വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - The locals said they saw the bear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.