വി​ജ​യ്

പന്നിയെ ഇടിച്ച്​ ഓട്ടോ മറിഞ്ഞ്​ പരിക്കേറ്റ ഡ്രൈവർ മരിച്ചു

ക​ല്ല​മ്പ​ലം: പ​ന്നി​യെ ഇ​ടി​ച്ച്​ ഓ​ട്ടോ മ​റി​ഞ്ഞ്​ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡ്രൈ​വ​ർ മ​രി​ച്ചു. ഒ​റ്റൂ​ർ തോ​പ്പു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജീ​വ്-​സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കു​ട്ട​പ്പാ​യി എ​ന്ന എ​സ്. വി​ജ​യ് (21) ആ​ണ് മ​രി​ച്ച​ത്.

എ​ട്ടി​ന്​ ന​ഗ​രൂ​ർ വെ​ള്ള​ല്ലൂ​രി​ന് സ​മീ​പ​ത്ത് രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കു​ക​യാ​യി​രു​ന്നു.

സ​ഹോ​ദ​ര​ങ്ങ​ൾ: വി​ഷ്ണു, മാ​യ, വി​മ​ൽ. അ​ടൂ​ർ പ്ര​കാ​ശ് എം.​പി, ഒ.​എ​സ്. അം​ബി​ക എം.​എ​ൽ.​എ എ​ന്നി​വ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ച്​ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

Tags:    
News Summary - Road Accident death in kallambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.