Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടി അനുസ്മരണം
കല്ലമ്പലം: കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണമ്പൂർ മണ്ഡലം പ്രസിഡന്റ് പി. സജീവ് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് വക്കം വിഷ്ണു, ജി. സത്യശീലൻ, എ. നഹാസ്, എസ്. സുരേഷ് കുമാർ, ഡോ.പി.ജെ. നഹാസ്, വി. രാധാകൃഷ്ണൻ, ഇ.പി. സവാദ്ഖാൻ, മണനാക്ക് ഷിഹാബുദ്ദീൻ, എസ്.എസ്. ആരിഫ് ഖാൻ, അമ്പിളി പ്രകാശ്, ജയ, പ്രശോഭന വിക്രമൻ, മോഹനചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.