Posted On
date_range Updated On
date_range യുവതിയെ പൊതുവഴിയിൽ തടഞ്ഞുനിർത്തി അപമാനിച്ച യുവാവ് അറസ്റ്റിൽ
കല്ലമ്പലം: തോട്ടയ്ക്കാട് സ്വദേശിയായ യുവതിയെ പൊതുവഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കുകയും അശ്ലീലച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്ത യുവാവിനെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.
കരവാരം തോട്ടയ്ക്കാട് കടുവയിൽ മേലേവിള പുത്തൻവീട്ടിൽ സുൽഫിക്കർ (36) ആണ് അറസ്റ്റിലായത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കല്ലമ്പലം എസ്.ഐ ഗംഗാപ്രസാദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.