അറസ്റ്റിലായ പ്രതികള്‍
Posted On
date_range Updated On
date_range മർദനം: പ്രതികള്‍ അറസ്റ്റില്‍
കല്ലമ്പലം: ചായക്കടയിൽ ചായകുടിച്ചിരുന്ന ആളെ മർദിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം ക്ഷേത്രത്തിനു സമീപം ചായക്കടയിൽ ചായകുടിച്ചുകൊണ്ടിരുന്ന ആളെ മുൻവിരോധത്താൽ ദേഹോപദ്രവമേൽപിക്കുകയും പ്ലേറ്റു കൊണ്ടടിച്ച് ചെവിയിൽ മുറിവേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളും നാവായിക്കുളം സ്വദേശികളുമായ നസീം (38), ജുനൈദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.