Posted On
date_range Updated On
date_range മദ്യപസംഘം വീട്ടമ്മയെയും മകനെയും വീടുകയറി മർദിച്ചതായി പരാതി
കല്ലമ്പലം: വീട്ടമ്മയെയും മകനെയും മദ്യപസംഘം വീടുകയറി ക്രൂരമായി മർദിച്ചതായി പരാതി.
തോളൂർ സദ്ദാംമുക്ക് വി.വി. ഹൗസിൽ ഷൈലാബീവിയെയും മകൻ നൗഫാനെയുമാണ് അക്രമിസംഘം മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ചോര വാർന്ന് അവശരായ ഇവരെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.