Posted On
date_range Updated On
date_range വീട്ടമ്മയെ ആക്രമിച്ച കേസിൽ പിടിയിൽ
തിരുവനന്തപുരം: ബീമാപള്ളി മാണിക്യവിളാകത്ത് വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ െപാലീസ് പിടികൂടി. മാണിക്യവിളാകം പുതുവൽ പുത്തൽവീട്ടിൽ തൊത്തിക്കാലൻ എന്ന് വിളിക്കുന്ന സെയ്യദാലിയെ (24) ആണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് വീട്ടമ്മക്ക് നേരെ അതിക്രമം നടന്നത്. മാണിക്യവിളാകത്തുള്ള കടയിൽനിന്ന് സാധനം വാങ്ങി തിരികെ ഇറങ്ങിയ സമയത്തായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.