ജോ​ൺ, കി​ര​ൺ

ലഹരി വസ്തുക്കളുമായി സ​ഹോ​ദ​ര​ങ്ങൾ പിടിയിൽ

മെ​ഡി​ക്ക​ൽ കോ​ള​ജ്: ല​ഹ​രി ഗു​ളി​ക​ക​ളും അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലി​സ്​ പി​ടി​കൂ​ടി. ഉ​ള്ളൂ​ർ പ്ര​ശാ​ന്ത് ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ജോ​ൺ (32), കി​ര​ൺ (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.  വീ​ട്ടി​ൽ ല​ഹ​രി​ഗു​ളി​ക​ക​ളും ക​ഞ്ചാ​വും സൂ​ക്ഷി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 

Tags:    
News Summary - Brothers arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.