മനു
Posted On
date_range Updated On
date_range പീഡനശ്രമം; ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ
തിരുവനന്തപുരം: പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ. ശ്രീവരാഹം മുട്ടത്തറ വരാഹനഗർ പനോട്ട് മുടുമ്പിൽവീട്ടിൽ എം. മനുവിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തലസ്ഥാനത്ത് 2018ൽ നടന്ന ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ ബാത്ത്റൂമിൽ ശരീരത്തിൽ കയറിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.