15ാമത്​ സംസ്ഥാന ഇൻറർ സ്​കൂൾ സയൻസ്​ ഫെയർ

തിരുവനന്തപുരം: 20ന്​ രാവിലെ ഒമ്പതിന്​ നടത്തുമെന്ന്​ ബ്രൈറ്റ്​ ​െസൻട്രൽ സ്​കൂൾ ചെയർമാൻ ഡോ. ഷമീർ അറിയിച്ചു. ശാസ്​ത്രജ്ഞൻ നമ്പി നാരായണൻ ഉദ്​ഘാടനം ചെയ്യും. വർക്കിങ്​ മോഡൽ, സ്​റ്റിൽ മോഡൽ, ​േ​പ്രാജക്​ടുകൾ തുടങ്ങി വ്യത്യസ്ഥ ഇനങ്ങളിൽ പ​െങ്കടുക്കാൻ മൂന്ന്​ മിനിറ്റ്​ ദൈർഘ്യമുള്ള വിഡിയോ 9497 599 039 നമ്പറി​േലക്ക്​ ഡിസംബർ 16ന്​ മുന്നേ അ​യക്കേണ്ടതാണ്​. കാഷ്​ അവാർഡുകളും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.