നിയന്ത്രണങ്ങളുടെ ലംഘനം: സംസ്​ഥാനത്ത് 714 കേസുകൾ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്​ഥാനത്തൊട്ടാകെ വെള്ളിയാഴ്ച 714 പേർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച അറസ്​റ്റിലായത് 260 പേരാണ്. 45 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്​ക് ധരിക്കാത്ത 1438 സംഭവങ്ങളാണ് സംസ്​ഥാനത്ത് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. ക്വാറൻറീൻ ലംഘിച്ചതിന് ഒരു കേസും രജിസ്​റ്റർ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.