Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിയന്ത്രണങ്ങളുടെ...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്​ഥാനത്ത് 714 കേസുകൾ

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്​ഥാനത്തൊട്ടാകെ വെള്ളിയാഴ്ച 714 പേർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച അറസ്​റ്റിലായത് 260 പേരാണ്. 45 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്​ക് ധരിക്കാത്ത 1438 സംഭവങ്ങളാണ് സംസ്​ഥാനത്ത് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. ക്വാറൻറീൻ ലംഘിച്ചതിന് ഒരു കേസും രജിസ്​റ്റർ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story