*22 പേർക്ക് വീണ്ടും പരിശോധന കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ ചെമ്മരുത്ത്മുക്ക് സ്വദേശിയായ എ.ആർ ക്യാമ്പിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് ഇദ്ദേഹവുമായി സമ്പർക്കം നടത്തിയവരിൽ പ്രദേശവാസികളായ 20 പേരുടെ ഫലം നെഗറ്റിവ്. 48 പേരിൽ 22 പേരുടെ സ്രവം പരിശോധനക്കായി വെള്ളിയാഴ്ച വീണ്ടുമെടുത്തു. തിങ്കളാഴ്ച വാർഡിലെ സ്വകാര്യ സ്കൂളിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവരെ എത്തിച്ച് സ്രവമെടുത്തിരുന്നു. ഇതിലെ 20 പേരുടെ ഫലമാണ് നെഗറ്റിവായതെന്ന് ബി. സത്യൻ എം.എൽ.എ പറഞ്ഞു. ബാക്കിയുള്ളവരിൽ പൊലീസുകാരൻെറ ഭാര്യയും രണ്ട് മക്കളും മെഡിക്കൽ കോളജിലും ഒരു ലാബ് ടെക്നീഷ്യൻ, ആറ്റിങ്ങൽ സ്വദേശി, കൊല്ലത്തുള്ളയാൾ എന്നിവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രി വഴിയും സ്രവം പരിശോധനക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പഞ്ചായത്തിലെ അഞ്ചാം വാർഡ് കെണ്ടയ്ൻമൻെറ് േസാണായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.