ജില്ലയിൽ കോവിഡ് പിടിമുറുക്കുന്നു; 42പേർക്ക് രോഗബാധ, 20 സമ്പർക്കപ്പകർച്ച

*ഉറവിടമറിയാത്ത ഒമ്പത് രോഗികൾ കൊല്ലം: ജില്ലയിൽ സമ്പർക്കപ്പകർച്ച കൂടുന്നു. വിവിധമേഖലകളിലേക്ക് കോവിഡ് പടരുന്നതായാണ് സ്ഥിരീകരിച്ച കേസുകളിൽനിന്ന് വ്യക്തമാകുന്നത്. ജില്ലയില്‍ 47 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒമ്പതുപേരുടെ ഉറവിടം വ്യക്തമല്ലാത്തതും സ്ഥിതി ഗുരുതരമാക്കുന്നു. 13 പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. *സമ്പർക്കത്തിലൂടെ രോഗബാധിതരായവർ നീണ്ടകര സ്വദേശിനി (56), പടിഞ്ഞാറ്റിന്‍കര സ്വദേശിനി (18), കരീപ്ര കുഴിമതിക്കാട് സ്വദേശി(20), മൈനാഗപ്പള്ളി സ്വദേശി(59), തഴവ സ്വദേശി(51), തെന്മല സ്വദേശിനി(19), ഇളമാട് കാരാളിക്കോണം സ്വദേശി(57), തലച്ചിറ സ്വദേശി(38), ചിതറ വളവുപച്ച സ്വദേശി(40), തൊടിയൂര്‍ മുഴങ്ങോടി സ്വദേശി (62), ഏരൂര്‍ പത്തടി സ്വദേശി(32), ശൂരനാട് തെക്ക് പതാരം സ്വദേശി(42), ഉമ്മന്നൂര്‍ വയക്കല്‍ സ്വദേശി(45), തലച്ചിറ സ്വദേശി(18), തെന്മല സ്വദേശിനി(45), ശൂരനാട് സ്വദേശി(31), ഇളമാട് സ്വദേശി(41), കൊല്ലം സ്വദേശി(61), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി(31), തൊടിയൂര്‍ മുഴങ്ങോടി സ്വദേശിനി(40), ഉറവിടമറിയാത്ത കോവിഡ് ബാധിതർ ആലപ്പാട് സ്വദേശി(32), ശക്തികുളങ്ങര സ്വദേശി(35), വെളിനല്ലൂര്‍ സ്വദേശിനി(40), കൊല്ലം കണ്ടച്ചിറമുക്ക് സ്വദേശി(27), കൊല്ലം സ്വദേശിനി(63), കൊല്ലം സ്വദേശി(23), ചിതറ തോട്ടുംഭാഗം സ്വദേശി(80), കൊല്ലം സ്വദേശി(68), പൂതക്കുളം കലക്കോട് സ്വദേശി(32). ഗൾഫിൽനിന്നും കേരളത്തിന് പുറത്തും നിന്നെത്തിയവർ ശക്തികുളങ്ങര സ്വദേശി(41), കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശി(41), അഞ്ചല്‍ സ്വദേശി(51), ഈസ്​റ്റ് കല്ലട സ്വദേശി(34), കാവനാട് സ്വദേശി(43), അമ്പലപ്പുറം സ്വദേശിനി(50), അലയമണ്‍ സ്വദേശി(54), അഞ്ചല്‍ പനയംചേരി സ്വദേശിനി(52), ഓച്ചിറ സ്വദേശി(45), കാവനാട് സ്വദേശി(42), കുടവട്ടൂര്‍ സ്വദേശി(44)‍, ഉമയനല്ലൂര്‍ സ്വദേശി(23), അഞ്ചല്‍ സ്വദേശി(27), പുനലൂര്‍ വാളക്കോട് സ്വദേശി(66), ഇളമാട് വേങ്ങൂര്‍ സ്വദേശി(43)‍, ശൂരനാട് സ്വദേശി(38), പൂയപ്പള്ളി സ്വദേശിനി(68), ആലപ്പാട് അഴീക്കല്‍ സ്വദേശി(33).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.