നഗരത്തിൽ വിലക്കുലംഘനം: 26 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കോവിഡ്-19 സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെ വിലക്കുലംഘനം നടത്തിയ 26 പേർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം കേസെടുത്തെന്ന് സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. പരിശോധനയിൽ മാസ്ക് ധരിക്കാത്തതിന് 107 പേരെയും സാമൂഹിക അകലം പാലിക്കാത്ത 12 പേരെയും പിടികൂടി. ഇവരിൽനിന്ന് 27,400 രൂപ പിഴ ഈടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.