Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരത്തിൽ വിലക്കുലംഘനം: ...

നഗരത്തിൽ വിലക്കുലംഘനം: 26 പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്-19 സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെ വിലക്കുലംഘനം നടത്തിയ 26 പേർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം കേസെടുത്തെന്ന് സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. പരിശോധനയിൽ മാസ്ക് ധരിക്കാത്തതിന് 107 പേരെയും സാമൂഹിക അകലം പാലിക്കാത്ത 12 പേരെയും പിടികൂടി. ഇവരിൽനിന്ന് 27,400 രൂപ പിഴ ഈടാക്കി.
Show Full Article
TAGS:
Next Story