സഫയർ -റിപ്പീറ്റേഴ്സ് ബാച്ച് നവംബർ 25ന്

പരസ്യ താൽപര്യം തിരുവനന്തപുരം: NEET/JEE/KEAM 2021ലേക്കുള്ള പുതിയ റിപ്പീറ്റേഴ്സ്/റീ റിപ്പീറ്റേഴ്സ് ബാച്ചുകൾ സഫയറിൽ നവംബർ 25ന് ആരംഭിക്കും. ഓൺലൈൻ + ഓഫ്​ലൈൻ ബാച്ചും ഓൺലൈൻ ഒൺലി ബാച്ചും ഉണ്ടായിരിക്കും. വിദ്യാർഥികൾക്ക് സ്പെഷൽ സ്കോളർഷിപ് സ്കീമും പ്രഖ്യാപിച്ചിട്ടുണ്ട്. 2020 NEET പരീക്ഷയിൽ 500ന്​ മുകളിൽ കോർ നേടിയവർക്കും 2020 സ്​റ്റേറ്റ് ബോർഡ് എക്സാമിൽ (പി.സി.എം) 600ൽ 600 സ്കോർ നേടിയവർക്കും 2020 ബോർഡ് എക്സാമിൽ 98 ശതമാനത്തിന് മുകളിൽ സ്​കോർ നേടിയ സി.ബി.എസ്​.സി/​െഎ.എസ്​.സി വിദ്യാർഥികൾക്കും 100 ശതമാനം സ്കോളർഷിപ് ലഭിക്കുന്നതാണ്. മെഡിക്കൽ - എൻജിനീയറിങ്​ ലക്ഷ്യംവെക്കുന്ന 10ാം ക്ലാസ്​ വിദ്യാർഥികൾക്കുവേണ്ടിയുള്ള രണ്ടുവർഷ ഇൻറഗ്രേറ്റഡ് പ്ലസ് ടു പ്രോഗ്രാമായ സെനിത് ബാച്ചിലേക്ക് പ്രവേശനത്തിനുള്ള ആദ്യത്തെ സ്​ക്രീനിങ്​ കം സ്കോളർഷിപ് ടെസ്​റ്റ്​ - ടാലൻറ്​ ടെസ്​റ്റ്​ ഡിസംബർ ഒന്നിന്​ നടക്കും. NEET, JEE - MAIN, KEAM ലേക്ക് പ്രത്യേകം ഡിസൈൻ ചെയ്ത എൻട്രൻസ് ഓറിയൻറഡ് ടെസ്​റ്റ്​ സീരീസ് - ZEOTS ലേക്കും രജിസ്ട്രേഷൻ തുടരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ഹോസ്​റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും www.zephyrentrance.in ലോഗിൻ ചെയ്യുക. മൊബൈൽ: 9048473040, 9072453050.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.