പരസ്യ താൽപര്യം തിരുവനന്തപുരം: NEET/JEE/KEAM 2021ലേക്കുള്ള പുതിയ റിപ്പീറ്റേഴ്സ്/റീ റിപ്പീറ്റേഴ്സ് ബാച്ചുകൾ സഫയറിൽ നവംബർ 25ന് ആരംഭിക്കും. ഓൺലൈൻ + ഓഫ്ലൈൻ ബാച്ചും ഓൺലൈൻ ഒൺലി ബാച്ചും ഉണ്ടായിരിക്കും. വിദ്യാർഥികൾക്ക് സ്പെഷൽ സ്കോളർഷിപ് സ്കീമും പ്രഖ്യാപിച്ചിട്ടുണ്ട്. 2020 NEET പരീക്ഷയിൽ 500ന് മുകളിൽ കോർ നേടിയവർക്കും 2020 സ്റ്റേറ്റ് ബോർഡ് എക്സാമിൽ (പി.സി.എം) 600ൽ 600 സ്കോർ നേടിയവർക്കും 2020 ബോർഡ് എക്സാമിൽ 98 ശതമാനത്തിന് മുകളിൽ സ്കോർ നേടിയ സി.ബി.എസ്.സി/െഎ.എസ്.സി വിദ്യാർഥികൾക്കും 100 ശതമാനം സ്കോളർഷിപ് ലഭിക്കുന്നതാണ്. മെഡിക്കൽ - എൻജിനീയറിങ് ലക്ഷ്യംവെക്കുന്ന 10ാം ക്ലാസ് വിദ്യാർഥികൾക്കുവേണ്ടിയുള്ള രണ്ടുവർഷ ഇൻറഗ്രേറ്റഡ് പ്ലസ് ടു പ്രോഗ്രാമായ സെനിത് ബാച്ചിലേക്ക് പ്രവേശനത്തിനുള്ള ആദ്യത്തെ സ്ക്രീനിങ് കം സ്കോളർഷിപ് ടെസ്റ്റ് - ടാലൻറ് ടെസ്റ്റ് ഡിസംബർ ഒന്നിന് നടക്കും. NEET, JEE - MAIN, KEAM ലേക്ക് പ്രത്യേകം ഡിസൈൻ ചെയ്ത എൻട്രൻസ് ഓറിയൻറഡ് ടെസ്റ്റ് സീരീസ് - ZEOTS ലേക്കും രജിസ്ട്രേഷൻ തുടരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും www.zephyrentrance.in ലോഗിൻ ചെയ്യുക. മൊബൈൽ: 9048473040, 9072453050.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2020 11:59 PM GMT Updated On
date_range 2020-11-19T05:29:14+05:30സഫയർ -റിപ്പീറ്റേഴ്സ് ബാച്ച് നവംബർ 25ന്
text_fieldsNext Story