ലക്ഷദ്വീപ്​: ജൂൺ രണ്ടിന്​ 2000 കേന്ദ്രങ്ങളിൽ ​െഎക്യദാർഢ്യം

തിരുവനന്തപുരം: ലക്ഷദ്വീപി​ൻെറ സമാധാനവും സ്വാതന്ത്ര്യവും തകർക്കാനുള്ള സംഘ്​പരിവാർ അജണ്ടക്കെതിരെയുള്ള ദേശവ്യാപക പ്രതിഷേധത്തിന്​ പിന്തുണ പ്രഖ്യാപിച്ച്​ ജൂൺ രണ്ടിന്​ 2000 കേന്ദ്രങ്ങളിൽ ​െഎക്യദാർഢ്യ പരിപാടി നടത്ത​ുമെന്ന്​ എസ്​.ഡി.പി.​െഎ സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്​ദുൽ ഹമീദ്. ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്ററെ തിരിച്ചു​വിളിക്കണമെന്നാവശ്യപ്പെട്ട്​ കേരളത്തി​ൻെറ പ്രതിഷേധം കോവിഡ്​ മാനദണ്ഡം പാലിച്ച്​ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.