കോവിഡ്: മടവൂരിൽ ഇന്ന് 18 പേർക്ക് പോസിറ്റീവ്

കിളിമാനൂർ: കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമ്പോഴും വർക്കല മണ്ഡലത്തിൽപെട്ട മടവൂർ പഞ്ചായത്തിൽ 18 പേർക്കുകൂടി പോസിറ്റീവ്. കഴിഞ്ഞദിവസം 24 പേർക്ക് പോസിറ്റീവായിരുന്നു. ഇതോടെ പഞ്ചായത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. കഴിഞ്ഞദിവസം സർക്കാർ പ്രസിദ്ധീകരിച്ച രോഗികളുടെ ലിസ്​റ്റിലെ 16, 142, 146, 187, 202, 213, 326, 327, 328, 330, 331, 332, 333, 335, 336, 348, 350, 399 ക്രമനമ്പറുകാർ മടവൂർ സ്വദേശികളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.