Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്: മടവൂരിൽ ഇന്ന്...

കോവിഡ്: മടവൂരിൽ ഇന്ന് 18 പേർക്ക് പോസിറ്റീവ്

text_fields
bookmark_border
കിളിമാനൂർ: കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമ്പോഴും വർക്കല മണ്ഡലത്തിൽപെട്ട മടവൂർ പഞ്ചായത്തിൽ 18 പേർക്കുകൂടി പോസിറ്റീവ്. കഴിഞ്ഞദിവസം 24 പേർക്ക് പോസിറ്റീവായിരുന്നു. ഇതോടെ പഞ്ചായത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. കഴിഞ്ഞദിവസം സർക്കാർ പ്രസിദ്ധീകരിച്ച രോഗികളുടെ ലിസ്​റ്റിലെ 16, 142, 146, 187, 202, 213, 326, 327, 328, 330, 331, 332, 333, 335, 336, 348, 350, 399 ക്രമനമ്പറുകാർ മടവൂർ സ്വദേശികളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story