ജനശതാബ്​ദിയും ഇൻറർസിറ്റിയും ഇന്നു മുതൽ 15 വരെയില്ല

പാ​ല​ക്കാ​ട്​: 02075 കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​ന​ശ​താ​ബ്​​ദി, 02076 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്​​ദി, 06305 എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ-​ക​ണ്ണൂ​ർ ഇ​ൻ​റ​ർ​സി​റ്റി, 06306 ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ ഇ​ൻ​റ​ർ​സി​റ്റി എ​ന്നി​വ ജൂ​ൺ ഒ​ന്ന്​ മു​ത​ൽ 15 വ​രെ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.