ചരമം 1 സുരേന്ദ്രനാഥൻ

വർക്കല: ശ്രീനിവാസപുരം അജന്തയിൽ കെ.ആർ. സുരേന്ദ്രനാഥൻ (79-റിട്ട. സെക്കൻഡ്​ ഗ്രേഡ് അസിസ്റ്റന്റ് കേരള സർവകലാശാല) നിര്യാതനായി. പരേതനായ കുന്നിൽ രാമനാഥന്റെ മകനാണ്. ഭാര്യ: സി. കുസുമം (റിട്ട. ടീച്ചർ ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂൾ). മക്കൾ: എം.എസ്. ലാൽജീവ് (സൗദി), എസ്. നിഷ മനോജ് (ക്ലൈസ്റ്റോൺ ടെക്നോളജീസ്, ടെക്നോപാർക്ക്), നിമ്മി അനൂപ്. മരുമക്കൾ: മായ ലാൽജീവ്, മനോജ്.ജെ (മസ്കത്ത്), അനൂപ് ശശിധരൻ (യു.എസ്.ടി ടെക്നോളജീസ് ടെക്നോപാർക്ക്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചിന്. സഞ്ചയനം10ന് രാവിലെ 8.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.