സുലൈഖ ബീവി

ആറ്റിങ്ങൽ: ആലംകോട് പെരുംകുളം താജ് മൻസിലിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ (84) നിര്യാതയായി. മക്കൾ: പരേതയായ താജുന്നിസ, സൈഫുദീൻ, പരേതനായ നൂറുദീൻ, അഡ്വ. അബ്ദുൽ ഹമീദ്, (മാനേജർ എ.എം.എൽ.പി.എസ് & വൈ.എൽ.എം.യു.പി.എസ്), നൂറുന്നിസ. മരുമക്കൾ: സുമയ്യ, സബീന, മുംതാസ് (ഹെഡ് മിസ്ട്രസ് എ.എം.എൽ.പി.എസ്). tvdatl sulaikha beevi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.