സുഭദ്ര അമ്മ

ആറ്റിങ്ങൽ: ചാത്തമ്പറ പണ്ടാരവിളാകത്ത് വീട്ടിൽ പരേതനായ സദാനന്ദപിള്ളയുടെ ഭാര്യ റിട്ട. അധ്യാപിക (88) നിര്യാതയായി. മക്കൾ: രാജീവ് സദാനന്ദൻ (മുൻ അഡീഷനൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ്), അജിതൻ, സുജിത്ത്. മരുമക്കൾ: സരസ്വതി, ഗീത, സിനി. tvdatl subhadra amma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.