ആശുപത്രി ഉദ്​ഘാടനം ചെയ്തു

ആറ്റിങ്ങൽ: കല്ലമ്പലം റോയൽ മെഡി സൻെറർ മുൻമന്ത്രി കെ.കെ. ശൈലജ ഉദ്​ഘാടനം ചെയ്തു. ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷതവഹിച്ചു. അഡ്വ. വി. ജോയി എം.എൽ.എ ഫാർമസിയും ഒ.എസ്. അംബിക ആംബുലൻസ് സർവിസും കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. എസ്. ഷാജഹാൻ ലബോറട്ടറിയും വർക്കല കഹാർ ഒബ്സർവേഷൻ വിഭാഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിത സുന്ദരേശൻ സാമ്പിൾ കലക്​ഷൻ സൻെററും പഞ്ചായത്ത് പ്രസിഡൻറ് ബീന ഓപറേഷൻ തിയറ്ററും ഉദ്​ഘാടനം ചെയ്തു. ഡോ. സമീർ ഷാജഹാൻ, രഹ്ന നസീർ, ലിസി, ഉല്ലാസ്, സിയാദ്, ഷാജഹാൻ എന്നിവർ സംസാരിച്ചു. Twatl shailaja teacher inaguration കാപ്​ഷൻ: റോയൽ മെഡി സൻെറർ മുൻമന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.