കായിക്കര ബാബു പ്രസിഡൻറ്​

തിരുവനന്തപുരം: സോഷ്യലിസ്​റ്റ്​ പാർട്ടി (ഇന്ത്യ) സംസ്​ഥാന പ്രസിഡൻറായി കായിക്കര ബാവുവിനെ തെരഞ്ഞെടുത്തു. ദേശീയ പ്രസിഡൻറ്​ തമ്പാൻ തോമസി​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്​ പുതിയ പ്രസിഡൻറിനെ തെര​ഞ്ഞെടുത്തത്​. സോഷ്യലിസ്​റ്റ്​ വിദ്യാർഥി സംഘടന ​െഎ.എസ്​.ഒയു​െട സംസ്​ഥാന പ്രസിഡൻറായിരുന്ന ബാബു ജനതാ പാർട്ടി, ജനതാദൾ, ലോക്​ശക്തി എന്നിവയുടെ നേതൃപദവികളും വഹിച്ചിട്ടുണ്ട്​. ചിത്രം..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.