ഒടുവിൽ കേസെടുത്തു

കുണ്ടറ: മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ട പീഡനപരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. എൻ.സി.പി നേതാവ്​ പത്മാകരൻ, കുണ്ടറ സ്വദേശി രാജീവൻ എന്നിവർക്കെതിരെ ചൊവ്വാഴ്ച രാത്രിയോടെയാണ് കേസ് രജിസ്​റ്റർ ചെയ്തത്. എന്‍.സി.പി മണ്ഡലം ഭാരവാഹിയുടെ മകള്‍ ആഴ്​ചകൾക്കുമുമ്പ്​ നൽകിയ പരാതി ഇന്നലെ വിവാദമായതോടെയാണ്​ നടപടി. സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗികച്ചുവയോടെ സംസാരിച്ചു എന്ന കുറ്റങ്ങളാണ്​ ചുമത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.