രാഹുലി​െൻറ ഹോട്ടൽ താമസം: ആരോപണത്തിനെതിരെ പി.സി. വിഷ്​ണുനാഥ്​

രാഹുലി​ൻെറ ഹോട്ടൽ താമസം: ആരോപണത്തിനെതിരെ പി.സി. വിഷ്​ണുനാഥ്​ തിരുവനന്തപുരം: രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിന്​ ബിൽ​ കൊടുത്തില്ലെന്ന ഭരണപക്ഷത്തി​ൻെറ ആരോപണത്തിനെതിരെ പി.സി. വിഷ്​ണുനാഥി​ൻെറ പോയൻറ്​ ഒാഫ്​ ഒാർഡർ. ഇത്​ സംബന്ധിച്ച്​ പുറത്ത്​ ​ഹോട്ടൽ മാനേജ്​മൻെറ്​ ത​െന്ന ഒൗദ്യോഗികമായി വിശദീകരിച്ചതാണെന്നും പരാമർശം സഭാരേഖയിൽ ഉണ്ടാകരുതെന്നും പി.സി. വിഷ്​ണുനാഥ്​ പറഞ്ഞു. ബംഗാളിൽ സി.പി.എം സ്ഥാനാർഥിക്കുവേണ്ടി വോട്ട്​ പിടിക്കാൻ കൊണ്ടുേപായ ആൾക്കെതിരെയാണ്​ ഇൗ ആരോപണമുന്നയിക്കുന്നതെന്നും വിഷ്​ണുനാഥ്​ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.