ഡോ. പി.കെ. വാര്യരുടെ ജന്മശതാബ്​ദി ആഘോഷം ഇന്ന്​

കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്​റ്റി ഡോ. പി.കെ. വാര്യരുടെ ജന്മശതാബ്​ദി ആഘോഷം 'ശതപൂർണിമ'യുടെ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് ഏഴിന്​ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നിർവഹിക്കുക. ചടങ്ങ് സൂം പ്ലാറ്റ്ഫോമിലും ആര്യവൈദ്യശാലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും തത്സമയം വീക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.