വെള്ളറട എഫ്.എം.സി.എസ്.ഐ ചര്‍ച്ചില്‍ ക്രിസ്മസ് കരോള്‍ ആരംഭിച്ചു

വെള്ളറട: കോറോണയെ അതിജീവിച്ച് . ചര്‍ച്ച് സെക്രട്ടറി ഇബനേസറി​ൻെറ നേതൃത്വത്തില്‍ ആരംഭിച്ച ക്രിസ്മസ് കരോളി​ൻെറ ഉദ്​ഘാടനം റവ. അനില്‍കുമാര്‍ നിര്‍വഹിച്ചു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും കരോൾ ശ​ുശ്രൂഷ നടക്കുക. എ-ബി ടീമുകളായിട്ടാണ് കരോള്‍ നടത്തുക. എ ടീമിന് ഡിസ്ട്രിക്​ട്​ ചെയര്‍മാന്‍ റവ. ഇബ്ബാസ് ഡാനിയേല്‍ നേതൃത്വം നല്‍കും. ബി ടീമി​ൻെറ ചുമതല റവ. അനില്‍കുമാറിനാണ്. ഡിസംബര്‍ 20ന് കരോള്‍ അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.