വെള്ളറട: കോറോണയെ അതിജീവിച്ച് . ചര്‍ച്ച് സെക്രട്ടറി ഇബനേസറിൻെറ നേതൃത്വത്തില്‍ ആരംഭിച്ച ക്രിസ്മസ് കരോളിൻെറ ഉദ്ഘാടനം റവ. അനില്‍കുമാര്‍ നിര്‍വഹിച്ചു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും കരോൾ ശുശ്രൂഷ നടക്കുക. എ-ബി ടീമുകളായിട്ടാണ് കരോള്‍ നടത്തുക. എ ടീമിന് ഡിസ്ട്രിക്ട് ചെയര്മാന് റവ. ഇബ്ബാസ് ഡാനിയേല്‍ നേതൃത്വം നല്‍കും. ബി ടീമിൻെറ ചുമതല റവ. അനില്‍കുമാറിനാണ്. ഡിസംബര്‍ 20ന് കരോള്‍ അവസാനിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 12:00 AM GMT Updated On
date_range 2020-12-01T05:30:37+05:30വെള്ളറട എഫ്.എം.സി.എസ്.ഐ ചര്‍ച്ചില്‍ ക്രിസ്മസ് കരോള്‍ ആരംഭിച്ചു
text_fieldsNext Story