ബിഗ് ഓഫറുമായി ജോസ്കോ പട്ടം

തിരുവനന്തപുരം: ജോസ്കോ ജ്വല്ലേഴ്സ് പട്ടം ഷോറൂമിൽ ബിഗ് ഓഫർ തുടരുന്നു. പഴയ 22/21, 22/20 കാരറ്റ് സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവുവരാതെ 916 BIS ഹാൾമാർക്​ഡ്​ സ്വർണാഭരണങ്ങളോ സർട്ടിഫൈഡ് ഡയമണ്ട്​ ആഭരണങ്ങളോ ആക്കി മാറ്റാൻ അവസരം. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനവും ഡയമണ്ട്​ ആഭരണങ്ങൾക്ക് കാരറ്റിന് 13,000 രൂപയും കിഴിവുണ്ട്​. വിവാഹ പർച്ചേസുകൾക്ക്​ പ്രത്യേക പാക്കേജും ലഭ്യമാണ്​. ആൻറിക്, സിംഗപ്പൂർ, മലേഷ്യൻ ആഭരണങ്ങളുടെ പുതുപുത്തൻ കലക്ഷനുകളും സജ്ജമാണ്. ഏത്​ ബജറ്റിനും ഇണങ്ങിയ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ പുതിയ ഡിസൈനുകളും എത്തിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.