തിരുവനന്തപുരം: ജോസ്കോ ജ്വല്ലേഴ്സ് പട്ടം ഷോറൂമിൽ ബിഗ് ഓഫർ തുടരുന്നു. പഴയ 22/21, 22/20 കാരറ്റ് സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവുവരാതെ 916 BIS ഹാൾമാർക്ഡ് സ്വർണാഭരണങ്ങളോ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളോ ആക്കി മാറ്റാൻ അവസരം. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനവും ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 13,000 രൂപയും കിഴിവുണ്ട്. വിവാഹ പർച്ചേസുകൾക്ക് പ്രത്യേക പാക്കേജും ലഭ്യമാണ്. ആൻറിക്, സിംഗപ്പൂർ, മലേഷ്യൻ ആഭരണങ്ങളുടെ പുതുപുത്തൻ കലക്ഷനുകളും സജ്ജമാണ്. ഏത് ബജറ്റിനും ഇണങ്ങിയ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ പുതിയ ഡിസൈനുകളും എത്തിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2020 11:58 PM GMT Updated On
date_range 2020-11-27T05:28:53+05:30ബിഗ് ഓഫറുമായി ജോസ്കോ പട്ടം
text_fieldsNext Story