സ്വതന്ത്ര സ്ഥാനാർഥിക്ക് മൂന്ന് അപരന്മാര്‍

വെഞ്ഞാറമൂട്: തെരഞ്ഞെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തുന്ന സ്വതന്ത്രന് ഭീഷണിയായി മൂന്ന് അപരന്മാര്‍. നെല്ലനാട് പഞ്ചായത്തിലെ നെല്ലനാട് വാര്‍ഡിലാണ് ജയ സാധ്യതയുള്ള സ്വതന്ത്ര സ്ഥാനാർഥി അഭിലാഷിനെതിരെ മൂന്ന് അഭിലാഷുമാര്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചത്. മുഖ്യധാരാ രാഷ്​ട്രീയ പാര്‍ട്ടികള്‍ പ്രയോഗിക്കാറുള്ള ഈ തന്ത്രം ഒരു സ്വതന്ത്രനെതിരെ പ്രയോഗിക്കുന്നത് അപൂര്‍വമാ​െണന്നാണ് വിലയിരുത്തപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.