കഞ്ചാവും മയക്ക് ഗുളികകളുമായി യുവാവ് അറസ്​റ്റില്‍

വെള്ളറട: ഒരു കിലോ 200 ഗ്രാം കഞ്ചാവും മയക്കുമരുന്ന് ഗുളിയകകളുമായി യുവാവ് അറസ്​റ്റില്‍. വെള്ളറട പനച്ചമൂട് കുരുവിത്തറ സജിത മന്‍സിലില്‍ മണത്തോട്ടം റോഡരികത്ത് വീട്ടില്‍ വാടകക്ക്​ താമസിച്ചുവരുന്ന ഷംനാദാ(27)ണ് വെള്ളറട പൊലീസ് പിടിയിലായത്. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്​​െപക്ടര്‍ ശ്രീകുമാര്‍, എസ്.ഐ രാജ തിലക്, ഷാഡോ പൊലീസ് എസ്.ഐ ഷിബുകുമാര്‍, അഭിലാഷ്, അരുണ്‍, അലക്‌സ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.