ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനാചരണം

കിളിമാനൂർ: പഴയകുന്നുമ്മല്‍ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിളിമാനൂര്‍ ജങ്ഷനിൽ ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനാചരണവും പുഷ്പാര്‍ച്ചനയും നടന്നു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്​ രാജേന്ദ്ര​ൻെറ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മണ്ഡലം പ്രസിഡൻറ് അടയമൺ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം കെ. നളിനൻ, രമാഭായി, ജിത്തു, ബേബികുമാർ, ഷൈലബീവി, ശ്രീലത ടീച്ചർ, ശുഭ സത്യൻ, പ്രഭ പ്രകാശ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.