കാറപകടത്തിൽ നാല് വയസ്സുകാരി മരിച്ചു

നാഗർകോവിൽ: വേളാങ്കണ്ണി ദർശനം കഴിഞ്ഞുവന്ന പത്തംഗ സംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് നാല് വയസ്സുകാരി മരിച്ചു. ദേശീയപാതയിൽ ചുങ്കാൻകടക്ക്​ സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. പുതുക്കട പനവിള കാടൻചേരി സ്വദേശി ആലൻറോസി​ൻെറ മകൾ ആലൻ റിയ(നാല്​) ആണ് മരിച്ചത്. പരിക്കേറ്റ ദേവേന്ദ്രൻ(75), ഭാര്യ ഗ്ലോറിഭായ്, ആലൻറോസ്​ എന്നിവർ ഉൾപ്പെടെ ഒമ്പത് പേരെയും ഇരണിയൽ പൊലീസ്​ ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശു​പത്രിയിൽ പ്രവേശിപ്പിച്ചു. ഇരണിയൽ പൊലീസ്​ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.