കെട്ടിടനിർമാണ ഉദ്ഘാടനം

കിളിമാനൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്​ 13.65 ലക്ഷം രൂപ വിനിയോഗിച്ച് നഗരൂർ പഞ്ചായത്ത് വെള്ളല്ലൂർ 16ാം വാർഡിൽ നിർമിക്കുന്ന വെള്ളല്ലൂർ വിവേകോദയം അംഗൻവാടിയുടെ ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം. രഘു, വികസന ചെയർമാൻ, കെ. അനിൽകുമാർ, വൈസ് പ്രസിഡൻറ് ജി.ഷീബ, എസ്. സജ്ജനൻ, കെ. ശശിധരൻ, എസ്. കെ സുനി, എ.കെ ശക്തിധരൻ, കെ. ബാലകൃഷ്ണപിള്ള, ആർ. ബിജുകുമാർ, ഗീതുഅജി, എം.മഹേശ്വരി എന്നിവർ പങ്കെടുത്തു. ചിത്രം: anganvadi വെള്ളല്ലൂർ വിവേകോദയം അംഗൻവാടിയുടെ നിർമാണോദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.