Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2020 11:58 PM GMT Updated On
date_range 19 Oct 2020 11:58 PM GMTകെട്ടിടനിർമാണ ഉദ്ഘാടനം
text_fieldsbookmark_border
കിളിമാനൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 13.65 ലക്ഷം രൂപ വിനിയോഗിച്ച് നഗരൂർ പഞ്ചായത്ത് വെള്ളല്ലൂർ 16ാം വാർഡിൽ നിർമിക്കുന്ന വെള്ളല്ലൂർ വിവേകോദയം അംഗൻവാടിയുടെ ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം. രഘു, വികസന ചെയർമാൻ, കെ. അനിൽകുമാർ, വൈസ് പ്രസിഡൻറ് ജി.ഷീബ, എസ്. സജ്ജനൻ, കെ. ശശിധരൻ, എസ്. കെ സുനി, എ.കെ ശക്തിധരൻ, കെ. ബാലകൃഷ്ണപിള്ള, ആർ. ബിജുകുമാർ, ഗീതുഅജി, എം.മഹേശ്വരി എന്നിവർ പങ്കെടുത്തു. ചിത്രം: anganvadi വെള്ളല്ലൂർ വിവേകോദയം അംഗൻവാടിയുടെ നിർമാണോദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story