വാഹനാപകടത്തിൽ ഒരാൾ മരിച്ചു

ബാലരാമപുരം: കൊടിനടക്ക്​ സമീപമുണ്ടായ . പശ്ചിമ ബംഗാൾ സ്വദേശിയായ സഞ്ജിത് ബർമൻ (30) ആണ് മരിച്ചത്. വെള്ളിയാഴ്​ച രാവിലെ സഞ്ജിത് സഞ്ചരിച്ചിരുന്ന ഓട്ടോ പിക്കപ് വാനിലിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് ​െവച്ച് അബോധാവസ്ഥയിലായ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോവിഡ് പരിശോധനയും പോസ്​റ്റ്​മോർട്ടവും പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. sanjith barman 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.