പടം വർക്കല: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി ചെമ്മരുതി പഞ്ചായത്തിലെ മുത്താന ഗവ. എൽ.പി.എസിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റലാക്കി. പഞ്ചായത്തിൻെറ 2019- 2020 സാമ്പത്തിക വർഷത്തിലെ വികസന ഫണ്ട് ഉപയോഗിച്ചാണ് ഡിജിറ്റിൽ ക്ലാസ് മുറികളാക്കി മാറ്റിയത്. ഉദ്ഘാടനം അഡ്വ.വി. ജോയി എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.എച്ച്. സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജയസിംഹൻ, അരുണ എസ്. ലാൽ, പഞ്ചായത്ത് അംഗം സുഭാഷ്, പ്രഥമാധ്യാപിക വിനതകുമാരി, ബി.ആർ.സി കോഒാഡിനേറ്റർ പ്രിയ, പി.ടി.എ പ്രസിഡൻറ് ഷാജി, രമ്യാ തുടങ്ങിയവർ സംബന്ധിച്ചു. 13 VKL 1 digi.class ulkhadanam MLA@varkala ഫോട്ടോകാപ്ഷൻ മുത്താന ഗവ.എൽ.പി.എസിലെ മുഴുവൻ ക്ലാസുകളും ഡിജിറ്റലൈസ് ചെയ്തതിൻെറ ഉദ്ഘാടനം അഡ്വ.വി. ജോയി എം.എൽ.എ നിർവഹിക്കുന്നു ●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.