Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുത്താന എൽ.പി.എസിൽ...

മുത്താന എൽ.പി.എസിൽ മുഴുവനും ക്ലാസുകളും ഡിജിറ്റലായി

text_fields
bookmark_border
​പടം വർക്കല: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി ചെമ്മരുതി പഞ്ചായത്തിലെ മുത്താന ഗവ. എൽ.പി.എസിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റലാക്കി. പഞ്ചായത്തി​ൻെറ 2019- 2020 സാമ്പത്തിക വർഷത്തിലെ വികസന ഫണ്ട് ഉപയോഗിച്ചാണ് ഡിജിറ്റിൽ ക്ലാസ് മുറികളാക്കി മാറ്റിയത്. ഉദ്​ഘാടനം അഡ്വ.വി. ജോയി എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ എ.എച്ച്. സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജയസിംഹൻ, അരുണ എസ്. ലാൽ, പഞ്ചായത്ത് അംഗം സുഭാഷ്, പ്രഥമാധ്യാപിക വിനതകുമാരി, ബി.ആർ.സി കോഒാഡിനേറ്റർ പ്രിയ, പി.ടി.എ പ്രസിഡൻറ്​ ഷാജി, രമ്യാ തുടങ്ങിയവർ സംബന്ധിച്ചു. 13 VKL 1 digi.class ulkhadanam MLA@varkala ഫോട്ടോകാപ്ഷൻ മുത്താന ഗവ.എൽ.പി.എസിലെ മുഴുവൻ ക്ലാസുകളും ഡിജിറ്റലൈസ് ചെയ്തതി​ൻെറ ഉദ്​ഘാടനം അഡ്വ.വി. ജോയി എം.എൽ.എ നിർവഹിക്കുന്നു ●
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story