ഫണ്ട് അനുവദിച്ചു

കിളിമാനൂർ: വല്ലൂർ തൈക്കാവ് ജങ്ഷൻ മുതൽ കുഞ്ചയൻകുഴി വരെ പൈപ്പ് ലൈൻ ദീർഘിപ്പിക്കാൻ . പഴയകുന്നുമ്മേൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,62,100 രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പഞ്ചായത്തംഗം ജി.എൽ. അജീഷ് പത്രകുറിപ്പിൽ അറിയിച്ചു. പാപ്പാല -പാങ്ങൽതടം റോഡിലാണ് ഒരു കിലോമീറ്റർ ദൂരംവരുന്ന പദ്ധതി നടപ്പാക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.