ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം അനുസ്മരണം

തിരുവനന്തപുരം: ഭാരതീയ കലാ സംഘി​ൻെറ (കേരളം) യും ബി.ജെ.പി തിരുവനന്തപുരം ജില്ല സാംസ്‌കാരിക സെല്ലി​ൻെറയും സംയുക്താഭിമുഖ്യത്തില്‍ ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെ അനുസ്മരിക്കുന്നു. സെപ്റ്റംബര്‍ 30ന്​ രാവിലെ 10ന്​ സ്​റ്റാച്യൂവിലെ ബി.ജെ.പി തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിലാണ് അനുസ്മരണം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.