ഓപൺ യൂനിവേഴ്സിറ്റി സ്ഥാപിക്കുന്നത് സ്വാഗതാർഹം -കെ.യു.ടി.ഒ

കഴക്കൂട്ടം: ശ്രീനാരായണ ഗുരുവി​ൻെറ പേരിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന ഓപൺ യൂനിവേഴ്സിറ്റിയെ സ്വാഗതം ചെയ്യുന്നതായി കേരള യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ. ഓപൺ യൂനിവേഴ്സിറ്റി ആരംഭിക്കുമ്പോൾ നിലവിൽ കേരള സർവകലാശാലയിലെ വിദൂര പഠനവകുപ്പിലെ അധ്യാപകരെ അവരുടെ ഇഷ്​ടാനുസരണം സർവകലാശാലയിലെ തന്നെ മറ്റു പഠനവകുപ്പിലേക്കോ അല്ലെങ്കിൽ ഓപൺ യൂനിവേഴ്സിറ്റിയിലേക്കുതന്നെയോ പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.