തിരുവനന്തപുരം-എറണാകുളം ​േലാ​ഫ്ലോർ ബസ്​ തുടങ്ങും

തിരുവനന്തപുരം: യാത്രക്കാരുടെ ആവ​ശ്യം പരിഗണിച്ച്​ തിരുവനന്തപുരത്തുനിന്ന്​ എറണാകുളത്തേക്കും തിരിച്ചും ലോ ​േഫ്ലാർ നോൺ എ.സി (ഫാസ്​റ്റ്​ പാസഞ്ചർ) സർവിസ് ആരംഭിക്കും. വൈകീട്ട്​ മൂന്നിന്​ തിരുവനന്തപുരത്തുനിന്ന്​ എറണാകുളത്തേക്കും രാവിലെ ആറിന്​ എറണാകുളത്തുനിന്ന്​ തിരുവനന്തപുരത്തേക്കും സർവിസ്​ നടത്തും. ടിക്കറ്റുകൾ ഓൺലൈൻ ആയി (www.online.keralartc.com) ബുക്ക്​ ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.