പിടിച്ചുപറിച്ച കേസിലെ പ്രതി പിടിയിൽ

കോവളം: വിഴിഞ്ഞം സ്വദേശിയെ തടഞ്ഞുനിർത്തി 45000 രൂപ പിടിച്ചുപറിച്ച കേസിലെ പ്രതിയെ വിഴിഞ്ഞം പൊലീസ് കസ്​റ്റഡിയിലെടുത്തു. വിഴിഞ്ഞം ടൗൺഷിപ് സ്വദേശി ഇൻഷാദിനെ(21)യാണ് കസ്​റ്റഡിയിലെടുത്തത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്നും വിഴിഞ്ഞം സ്വദേശിയായ റെജിയെന്നയാളിനെ തടഞ്ഞുനിറുത്തി പണം കവർന്ന കേസിലാണ് അറസ്​റ്റെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. prathi Inshad വിഴിഞ്ഞം പൊലീസ് കസ്​റ്റഡിയിലെടുത്ത പ്രതി ഇൻഷാദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.