ഭിന്നശേഷിക്കാർ ധർണ നടത്തി

തിരുവനന്തപുരം: രാഷ്​ട്രീയ വികലാംഗസംഘി​ൻെറ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് 'ഞങ്ങൾക്കും ജീവിക്കണം' എന്ന മുദ്രാവാക്യമുയർത്തി സെക്ര​േട്ടറിയറ്റ് പടിക്കൽ ഭിന്നശേക്ഷിക്കാർ ധർണ നടത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്​ഘാടനം ചെയ്തു. ആർ.വി.എസ്​ ജനറൽ സെക്രട്ടറി മലയിൻകീഴ് പ്രേമ​ൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്​ പ്രസിഡൻറ് സുമേഷ്, രാജേഷ് കള്ളിക്കാട് എന്നിവർ സംസാരിച്ചു. photo file name: IMG-20200918-WA0047.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.